
കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായ പി എം നിയാസിന്റെ തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസിൽ പോര് മുറുകുന്നു. പി എം നിയാസിന്റെ തോൽവി സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ടിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. തോൽവിയുടെ പൂർണ ഉത്തരവാദിത്തം DCCക്ക് ആണെന്നാണ് ഇവർ പറയുന്നത്. തോൽവിയിൽ പ്രാദേശിക പ്രവർത്തകരെ ബലിയാടാക്കാൻ സമ്മതിക്കില്ലെന്നും നേതാക്കള്‍ പറയുന്നു. വിജയ സാധ്യതയുളള സീറ്റുകളിൽ നിയാസിനെ നിർത്താമായിരുന്നു. പാറോപ്പടിയിൽ മൽസരിപ്പിച്ചത് ബിജെപിയെ വിജയിപ്പിക്കാനെന്നും ആരോപണം ഉയർന്നു. വരുന്ന ഡിസിസി നേതൃയോഗത്തിൽ വിഷയം ചർച്ചയാക്കാൻ ഒരുങ്ങുകയാണ് […]
The post ‘പി എം നിയാസിനെ പാറോപ്പടിയിൽ മൽസരിപ്പിച്ചത് ബിജെപിയെ വിജയിപ്പിക്കാൻ’; തോൽവിയിൽ കോണ്‍ഗ്രസിൽ പോര് മുറുകുന്നു appeared first on Kairali News | Kairali News Live.
