
പുകമറകൾ കൊണ്ട് നേട്ടങ്ങളെ ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കാം എന്നാണ് നുണപ്രചാരകർ കരുതുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൻ്റെ നേട്ടങ്ങൾ ചിലരെ അസ്വസ്ഥരാക്കുന്നു. ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട്തെറ്റായ വാർത്തകൾ പുറത്തുവരുന്നു. 284 ശുപാർശകളാണ് കമ്മീഷൻ സമർപ്പിച്ചത്സർക്കാരിൻറെ 17 വകുപ്പുകൾ പൂർണമായും ശുപാർശ നടപ്പിലാക്കി. 220 ശുപാർശങ്ങളിലും നടപടി പൂർത്തിയാക്കിയന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം ആസൂത്രണ കമ്മീഷൻ ഉപേക്ഷിച്ചപ്പോഴും കേരളം ആസൂത്രണ പ്രക്രിയയുമായി മുന്നോട്ടു പോയി. ആസൂത്രണ ബോർഡ് നിലനിർത്തിയ നിലപാട് ശരിയെന്ന് തെളിഞ്ഞു. […]
The post ‘പുകമറകൾ കൊണ്ട് നേട്ടങ്ങളെ ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കാം എന്നാണ് നുണപ്രചാരകർ കരുതുന്നത്’; മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
