
പുതിയ തൊഴിൽ നിയമങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സി ഐ ടി യു ജനറൽ സെക്രട്ടറി എളമരം കരീം. എല്ലാ വിഭാഗത്തെയും ബാധിക്കുന്ന പ്രശ്നമാണിത്. എളമരം കരീമിന് കോഴിക്കോട് നല്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായ പണിമുടക്കുകൾ വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങളെ വെട്ടിച്ചുരുക്കി നാല് ലേബർ കോഡുകളാക്കി മാറ്റിയാണ് പാർലമെന്റ് പാസാക്കിയത്. ഇതിൽ ‘കോഡ് ഓൺ വേജസ്’ (Code on Wages) എന്ന ബില്ല് ലോക്സഭയിൽ വോട്ടെടുപ്പ് […]
The post ‘പുതിയ തൊഴിൽ നിയമങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും’: എളമരം കരീം appeared first on Kairali News | Kairali News Live.
