
എൽഡിഎഫ് ഭരണത്തിൽ എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുൽപ്പള്ളി പഞ്ചായത്തിൽ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും മുസ്ലിം ലീഗും കൈകോർത്തതെന്ന് വയനാട് സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ബിജെപി, കോൺഗ്രസ്, ലീഗ് എന്നിവർ ഒന്നിക്കുന്ന പഴയ ‘കോലീബി’ സഖ്യത്തിന്റെ ആവർത്തനമാണ് ഇവിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. പുൽപ്പള്ളി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ ബിജെപിക്കും ബിജെപി സ്ഥാനാർത്ഥികൾ യുഡിഎഫിനും വോട്ട് ചെയ്തു. ഇതിലൂടെ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്ക് 12 വോട്ടുകൾ […]
The post ‘പുൽപ്പള്ളിയിലേത് പഴയ ‘കോലീബി’ സഖ്യത്തിന്റെ ആവർത്തനം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ടെസ്റ്റ് റിഹേഴ്സൽ’: കെ റഫീഖ് appeared first on Kairali News | Kairali News Live.
