

പൂരം ചടങ്ങുകൾ മാത്രമാക്കി ചുരുക്കുന്നത് അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല, അതിനായി നാളെ യോഗം ചേരുമെന്ന് വി എൻ വാസവൻ.ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ഉണ്ടാകും, തീരുമാനം യോഗത്തിന് ശേഷമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വലിയ അപകടം നടന്ന സാഹചര്യത്തിൽ ആഘോഷം വേണമോ എന്ന് കൂടിയാലോചിക്കണം. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ കൃത്യമായി സ്വീകരിക്കണം. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് അടിയന്തിര മന്ത്രിസഭാ യോഗം ചേരുന്നത്. മരിച്ചവരുടെ കണക്കിലെ അവ്യക്തത ഇപ്പോഴും തുടരുന്നുവെന്നും കെ രാജൻ പറഞ്ഞു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ […]
The post ‘പൂരം നടത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല, അപകടം നടന്ന സാഹചര്യത്തിൽ ആഘോഷം വേണമോ എന്ന് കൂടിയാലോചിക്കണം’; വി എൻ വാസവൻ appeared first on Kairali News | Kairali News Live.