

പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും കടുത്ത ഭാഷയിൽ വിമർശിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. കെഎസ്ആർടിയുടെ പുരോഗതിയെക്കുറിച്ചും പത്തനാപുരത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സംസാരിക്കവേയാണ് അദ്ദേഹം കോൺഗ്രസിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. കഴിഞ്ഞ നാലഞ്ചു മാസമായി കെഎസ്ആർടിസി മികച്ച രീതിയിൽ പച്ചപിടിച്ചു വരികയാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും കഠിനാധ്വാനവും നല്ല പെരുമാറ്റവുമാണ് ഈ മാറ്റത്തിന് പിന്നിലെന്നും ഇത് എല്ലാവർക്കും സന്തോഷം നൽകുന്ന വാർത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനോട് തനിക്ക് […]
The post ‘പെൻഷൻ കൈക്കൂലിയാണെന്ന് പറഞ്ഞവരാണ്, ഇപ്പോൾ 3000 രൂപയാക്കുന്നത്’; കോൺഗ്രസിന്റെ വാഗ്ദാനങ്ങൾക്ക് രൂക്ഷവിമർശനവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ appeared first on Kairali News | Kairali News Live.