
ഒരു പെർവേട്ടിന്റെ ന്യായീകരണങ്ങൾക്ക് മുന്നിൽ പൂച്ചയെപ്പോലെ പതുങ്ങിയിരുന്ന് തലയാട്ടുന്ന പണിയെ മാധ്യമ പ്രവർത്തനം എന്നല്ല കൂട്ടിക്കൊടുപ്പ് എന്നാണ് വിളിക്കേണ്ടതെന്ന് മാധ്യമ പ്രവര്ത്തകൻ ബഷീര്‍ വള്ളിക്കുന്ന്. പ്രമുഖ ചാനലിലെ മാധ്യമപ്രവര്ത്തകൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെള്ള പൂശാൻ നടത്തിയ അഭിമുഖത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഹുല്‍ എന്തെല്ലാം ചെയ്തു എന്നുള്ളത് കേരളം കേട്ടതാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു പെര്വെട്ടിനെ ന്യായീകരിച്ചു കൊണ്ട് വെറും റേറ്റിങ്ങ് മാത്രം നോക്കി അയാള്‍ക്ക് അഭിമുഖം നല്കി വെളുപ്പിച്ചതിനെതിരെ വൻ വിവാദങ്ങളാണ് ഉണ്ടാകുന്നത്. തെളിവുകള്‍ എല്ലാം […]
The post ‘പെർവേട്ടിന്റെ ന്യായീകരണങ്ങൾക്ക് മുന്നിൽ പൂച്ചയെപ്പോലെ പതുങ്ങിയിരുന്ന് തലയാട്ടുന്ന പണി മാധ്യമ പ്രവർത്തനമല്ല’: രാഹുലുമായുള്ള അഭിമുഖത്തെക്കുറിച്ച് ബഷീർ വള്ളിക്കുന്ന് appeared first on Kairali News | Kairali News Live.
