
ലോക്സഭയിൽ രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ സംസാരിക്കാൻ അനുവദിക്കാത്തതിൽ സഭയിൽ പ്രതിഷേധമറിയിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. ഒരു പാർലമെന്ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവ് എന്ന പദവി വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ സ്ഥാനത്തെ എപ്രകാരമാണോ ബഹുമാനിക്കുന്നത്, അതേപോലെ തന്നെ പ്രതിപക്ഷ നേതാവിന്റെ പദവിയെയും ബഹുമാനിക്കണം. പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങുമ്പോൾ മാത്രം ഇടപെടുന്നത് ശെരിയല്ലെന്നും അദ്ദേഹത്തെ സഭയിൽ സംസാരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു. സഭയിലെ ചർച്ചകൾ കേവലം ഭരണപക്ഷവും പ്രതിപക്ഷവും […]
The post ‘പ്രതിപക്ഷ നേതാവിന്റെ പദവിയെ ബഹുമാനിക്കണം’; പാർലമെന്റിൽ രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.
