
പയ്യന്നൂർ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയം തള്ളിയതിലെ പ്രതിപക്ഷ പ്രതിഷേധം ‘പ്രീ പ്ലാൻഡ്’ എന്ന് മന്ത്രി എംബി രാജേഷ്. പരോൾ തടവുകാർക്ക് അനുവദിക്കുന്നതാണ്. ജനുവരി എട്ടിനാണ് അവസാനം പരോൾ അനുവദിച്ചത്.അതിനുശേഷം സഭ നാലോ അഞ്ചോ തവണ ചേർന്നു. അടിയന്തര പ്രാധാന്യമുള്ള വിഷയമായിരുന്നെങ്കിൽ അന്നൊന്നും എന്തുകൊണ്ട് നോട്ടീസ് നൽകിയില്ല എന്ന് മന്ത്രി എംബി രാജേഷ് ചോദിച്ചു. ഇപ്പോൾ വിഷയ ദാരിദ്ര്യമാണെന്നും അതുകൊണ്ടാണ് ഇപ്പോൾ നോട്ടീസ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ALSO READ; […]
The post ‘പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യം’; സഭ കലക്കൽ ‘പ്രീ പ്ലാൻഡെ’ന്ന് വിമർശിച്ച് മന്ത്രി എംബി രാജേഷ് appeared first on Kairali News | Kairali News Live.
