
ഫ്രാൻസിസ് ഇട്ടിക്കോര സിനിമയാവുകയാണെങ്കിൽ കോരപ്പാപ്പനായി മമ്മൂട്ടിയെ അല്ലാതെ മറ്റൊരു നടനെ ചിന്തിക്കാൻ കഴിയില്ലെന്ന് പ്രശസ്ത എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (KLIBF) നാലാം പതിപ്പിൽ തന്റെ പുതിയ നോവലായ ‘കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ’യെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഫ്രാൻസിസ് ഇട്ടിക്കോര’യിൽ നിന്നും ‘കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ’യിൽ എത്തി നിൽക്കുന്ന 12 വർഷത്തെ ഇടവേളയിൽ സമൂഹത്തിന് വന്ന മാറ്റവും അത് പുതിയ നോവലിലുണ്ടാക്കിയ മാറ്റവും അദ്ദേഹം പങ്കുവെച്ചു. 2006ൽ എഴുതിത്തുടങ്ങി 2009ൽ പ്രസിദ്ധീകരിച്ച ഫ്രാൻസിസ് ഇട്ടിക്കോരയുടെ രണ്ടാം ഭാഗം […]
The post ‘ഫ്രാൻസിസ് ഇട്ടിക്കോര’ സിനിമയായാൽ കോരപ്പാപ്പനായി മമ്മൂട്ടി മാത്രം: ടി.ഡി. രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.
