
കോണ്‍ഗ്രസ് വനിതാ നേതാവ് ഷാനിമോൾ ഉസ്മാൻ കർണാടകയിൽ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ഒരു കൂട്ടം പ്രവാസികള്‍. മകളുടെ പേരിൽ ഫ്ലാറ്റ്വാങ്ങിയ ശേഷം മറ്റു താമസക്കാരുടെ അപ്പാർട്ടുമെൻ്റുകൾ കൂടി കൈയ്യേറിയെന്നാണ് ആരോപണം. ഷാനിമോൾ ഉസ്മാൻ ഉൾപ്പെടുന്ന ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസികൾ വാർത്താ സമ്മേളനം നടത്തിയതിലാണ് ആരോപണം ഉന്നയിച്ചത്. 20 മുറികൾ എടുത്ത ശേഷം മറ്റ് ഫ്ലാറ്റുകൾ കൈയ്യേറിയെന്നും അവകാശികളെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നുവെന്നും അവർ ആരോപിച്ചു. കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയെടുത്തില്ല. കെസി വേണുഗോപാലിനും വിഡി സതീശനും […]
The post ‘ഫ്ലാറ്റിന്റെ അവകാശം ഗുണ്ടായിസം ഉപയോഗിച്ച് കൈക്കലാക്കി’; ഷാനി മോൾ ഉസ്മാൻ കർണാടകയിൽ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയെന്ന് പരാതി appeared first on Kairali News | Kairali News Live.
