
സമദൂര നിലപാട് തുടരുമ്പോഴും കേന്ദ്രസർക്കാരിൻ്റെ പല നിലപാടിനോടുള്ള എതിർപ്പ് പരസ്യമാക്കി എൻ എസ് എസ്. ശബരിമല വിഷയത്തിന് പിന്നാലെ, ബജറ്റിൽ കേന്ദ്ര സർക്കാർ കേരളത്തെ അവഗണിച്ചെന്നാണ് എൻ എസ് എസ് നിലപാട്. ശബരിമല വിഷയത്തിൽ ബിജെപിക്കും, കേന്ദ്ര സർക്കാരിനും, ആത്മാർത്ഥത ഉണ്ടായിരുന്നില്ലെന്ന് ജി സുകുമാരൻ നായർ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചെന്ന് അദ്ദേഹം തുറന്നടിച്ചത്. ബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്നും, ഒരു സംസ്ഥാനത്തിന് നേരെ മോശം കാഴ്ചപ്പാടോടെ വിധി […]
The post ‘ബജറ്റിൽ കേരളത്തിന് അവഗണന’; കേന്ദ്ര നിലപാടുകൾക്കെതിരെ അതൃപ്തി പരസ്യമാക്കി ജി സുകുമാരൻ നായർ appeared first on Kairali News | Kairali News Live.
