
ബജറ്റ് സമ്മേളനം അലങ്കോലമാക്കിയതിൽ കോൺഗ്രസിലും യുഡിഎഫിലും ഭിന്നതയുണ്ടെന്ന് പി രാജീവ് പ്രതിപക്ഷ നേതാവിനപ്പുറം സഭയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിൽ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ് തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കൾ സംസാരിക്കാനോ അഭിപ്രായം രേഖപ്പെടുത്താനോ തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണയായി സഭയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ഘട്ടത്തിൽ എല്ലാ ഘടകകക്ഷി നേതാക്കളും സംസാരിക്കാറുള്ളതാണ്. എന്നാൽ ബജറ്റ് സമ്മേളനം അലങ്കോലപ്പെടുത്തിയ കാര്യത്തിൽ പ്രതിപക്ഷ നിരയിൽ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് മറ്റ് […]
The post ‘ബജറ്റ് സമ്മേളനം അലങ്കോലമാക്കിയതിൽ യുഡിഎഫിൽ ഭിന്നത’; പ്രതിപക്ഷ നേതാവിനപ്പുറം മറ്റുനേതാക്കൾ മൗനം പാലിച്ചത് ഇതിന്റെ സൂചനയെന്ന് മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.
