
ക്രിക്കറ്റ് രംഗത്ത് ചർച്ചയായി സുപ്രീം കോടതി പരാമർശം. ബാറ്റ് എങ്ങനെ പിടിക്കുമെന്ന് പോലും അറിയാത്ത വ്യക്തികളല്ല ക്രിക്കറ്റ് അസോസിയേഷനുകൾ നയിക്കേണ്ടതെന്ന പരാമർശമാണ് ചർച്ചയാകുന്നത്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലായിരുന്നു സുപ്രീം കോടതി പരാമർശം നടത്തിയത്. കായിക സംഘടനകളുടെ തലപ്പത്ത് രാഷ്ട്രീയക്കാരും വ്യവസായികളുമെല്ലാം അധികാരം കൈയാളുന്നതിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച സുപ്രീംകോടതി ക്രിക്കറ്റ് അസോസിയേഷനുകളെ നയിക്കേണ്ടത് വിരമിച്ച ക്രിക്കറ്റ് താരങ്ങളായിരിക്കണമെന്നും, അല്ലാതെ ഒരു ബാറ്റ് പോലും പിടിക്കാന്‍ അറിയാത്തവരല്ലെന്നും വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സ്റ്റേ […]
The post ‘ബാറ്റ് പിടിക്കാൻ അറിയാത്തവരല്ല ക്രിക്കറ്റ് അസോസിയേഷനുകളെ നിയന്ത്രിക്കേണ്ടത്, വിരമിച്ച കളിക്കാരെ ഏൽപ്പിക്കണം’: സുപ്രീം കോടതി appeared first on Kairali News | Kairali News Live.
