
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ എസ് അജയകുമാറിന്റെ പരാമര്‍ശം പാടില്ലാത്തതെന്ന് സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. സിപിഐയും സിപിഐ എമ്മും തമ്മിലുള്ളത് സഹോദര ബന്ധമാണെന്ന് സുരേഷ് ബാബു പറഞ്ഞു. അതിനെ എതിര്‍ക്കുന്ന പ്രസ്താവനകള്‍ പാർട്ടി തള്ളി കളയുമെന്ന് സെക്രട്ടറി വ്യക്തമാക്കി. ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്, അത്തരം നടപടി ഒരിക്കലും അംഗീകരിക്കാനാകില്ല. സിപിഐയും സിപിഐഎമ്മും തമ്മിൽ വളരെ ഊഷ്മളമായ ബന്ധമാണെന്നും ഇ എന്‍ […]
The post ‘ബിനോയ് വിശ്വത്തിനെതിരായ എസ് അജയകുമാറിന്റെ പരാമര്‍ശം പാടില്ലാത്തത്’: ഇ എന്‍ സുരേഷ് ബാബു appeared first on Kairali News | Kairali News Live.
