
10 വർഷം കൊണ്ട് എൽ ഡി എഫ് സർക്കാർ എല്ലാ മേഖലകളെയും മികവുറ്റതാക്കി മാറ്റിയെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. വടകര മണ്ഡലത്തിലെ എൽ ഡി എഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ സംസ്ഥാനവും മറ്റ് സംസ്ഥാനങ്ങളും കേരളം പോലെയാവണം. കേരളം തങ്ങൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പിയെയും അദ്ദേഹം വിമർശിച്ചു. ബി ജെ പി പ്രചരിപ്പിക്കുന്നത് വെറുപ്പിൻ്റെ രാഷ്ട്രീയമാണ്. മോദി സർക്കാർ ഒരു സഹായം നൽകാതിരുന്നുട്ടും ദുരിതകാലത്ത് കേരളം പിടിച്ചുനിന്നു. […]
The post ‘ബിഹാറും മറ്റ് സംസ്ഥാനങ്ങളും കേരളം പോലെയാകണം’; കേരള മാതൃകയെ പ്രശംസിച്ച് ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് appeared first on Kairali News | Kairali News Live.
