
നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റിലധികം നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു ബോംബ് വരുന്നുണ്ടെന്ന് മുൻപ് സതീശൻ പറഞ്ഞിട്ട് ഇതുവരെ വന്ന് പൊട്ടിയില്ല. അതുപോലെതന്നെ ഈ നൂറുസീറ്റും പൊട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ മുന്നണി നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ വരും എന്നും അതിൽ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ALSO READ: ‘അമേരിക്ക എന്ന […]
The post ‘ബോംബ് പൊട്ടുമെന്ന് പണ്ട് പറഞ്ഞിട്ട് പൊട്ടിയില്ലല്ലോ ? അതുപോലെ നൂറും പൊട്ടും’; എം വി ഗോവിന്ദൻ appeared first on Kairali News | Kairali News Live.
