
മലയാളികൾക്കും സുപരിചിതയായ താരമാണ് ശ്രുതി ഹാസൻ. കമൽ ഹാസന്റെ മകൾ എന്നതിലുപരി തന്റേതായ ഒരു ഇടം സിനിമാമേഖലയിൽ താരം നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ മനുഷ്യത്വം നിറഞ്ഞ ഒരു പ്രവർത്തിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. അപൂർവ്വമായ ജനിതക രോഗം ബാധിച്ച കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് താരം നൽകിയ സാമ്പത്തിക സഹായം ആ കുഞ്ഞ് ജീവൻ നിലനിർത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കുഞ്ഞിനെ നേരിൽ കാണുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് […]
The post ‘മകൾ ഇന്ന് ജീവനോടെ ഇരിക്കുന്നത് ശ്രുതി ഹാസൻ ഉള്ളതുകൊണ്ട് മാത്രം’; അപൂർവ്വ ജനിതക രോഗം ബാധിച്ച കുഞ്ഞിന് ചികിത്സ സഹായം നൽകി താരം appeared first on Kairali News | Kairali News Live.
