

മത്സ്യകൃഷിയുടെ മറവിൽ വേമ്പനാട്ടുകായലിൽ സ്വകാര്യവ്യക്തി കായൽ വളച്ചു കെട്ടുന്ന പ്രദേശത്ത് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. വേമ്പനാട്ടുകായലിൽ വളന്തകാടിന് കിഴക്കുഭാഗത്ത് കൊക്കുതുരുത്ത് എന്നറിയപ്പെടുന്ന പ്രദേശത്താണ് 8 ഏക്കറിൽ അധികം വരുന്ന കായൽ വളച്ചു കെട്ടുന്നത്. സിഐടിയു നേതൃത്വത്തിൽ പ്രദേശത്ത് എത്തിയ തൊഴിലാളികൾ വളച്ചു കെട്ടിയ പ്രദേശത്ത് കൊടികൾ സ്ഥാപിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി ഇ ജി പുഷ്പൻ, പ്രസിഡണ്ട് പി കെ സാബു, നേതാക്കളായ സി എം സന്തോഷ്, വി ജി രതീഷ്, വി […]
The post ‘മത്സ്യകൃഷിയുടെ മറവിൽ സ്വകാര്യവ്യക്തി കായൽ വളച്ചു കെട്ടിയ സംഭവം’; വേമ്പനാട്ടുകായലിൽ പ്രതിഷേധവുമായി തൊഴിലാളികൾ appeared first on Kairali News | Kairali News Live.