

കെ എസ് ആർ ടി സി പരസ്യ ചിത്രത്തിന്റെ ഉദ്ഘാടന വേദിയിൽ സിനിമാ അനുഭവങ്ങൾ ഓർത്തെടുത്ത് മന്ത്രി കെ ബി ഗണേഷ് കുമാർ. സിനിമയിൽ അഭിനയിക്കാൻ തന്നെ മദ്രാസിലേക്ക് കൊണ്ടുപോയത് സംവിധായകൻ പ്രിയദർശനാണെന്ന് മന്ത്രി ഓർത്തെടുത്തു. സാധാരണ ഒരു ദിവസം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയദർശൻ വീട്ടിലേക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ വഴുതക്കാട് വീട്ടിൽ താമസിക്കുന്ന സമയമായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ വീട്ടിലേക്ക് പ്രിയൻ ഓടി വന്നു. “നീ ഒന്നുമറിഞ്ഞില്ലേ?”,”നീ നാളെ ഉച്ചയ്ക്കുള്ള […]
The post ‘മദ്രാസിൽ പോകണം, ഒരു പടമുണ്ട്, നീ രാവിലെ റെഡിയായിരിക്ക്; അന്ന് പ്രിയൻ പറഞ്ഞു’, സിനിമയിലെ തുടക്കം ഓർത്തെടുത്ത് മന്ത്രി appeared first on Kairali News | Kairali News Live.