
കേരളത്തിൻ്റെ ഉയർച്ചയിൽ ഏറെ സുപ്രധാനമായ പദ്ധതികളുടെ പിന്നിൽ തൂണായി നിൽക്കുകയും ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ അമരക്കാരനായിരിക്കുകയും ഏറെക്കാലം ഡോ ടിഎം തോമസ് ഐസകിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കുകയും ചെയ്ത വി ജി മനമോഹനൻ്റെ വിയോഗത്തിൽ അനുശോചിച്ച് ഡോ തമസ് ഐസക്. തൻ്റെ നിഴലായിരുന്ന, സന്തത സഹചാരിയായിരുന്ന മനമോഹനനെപ്പറ്റിയുള്ള ഓർമകളാണ് ഡോ തോമസ് ഐസക് ഫേസ് ബുക്കിൽ കുറിച്ചത്. തൻ്റെ താങ്ങും നിഴലും തനിക്ക് തണലുമായിരുന്നു മനമോഹൻ എന്ന് ഡോ തോമസ് ഐസക് പറഞ്ഞു. പരിഷത്ത് തിരുവനന്തപുരം ജില്ലാ ജോ. […]
The post ‘മനമോഹൻ എൻ്റെ നിഴലും എനിക്ക് തണലുമായിരുന്നു’; ഓർമ്മകൾ പങ്ക് വച്ച് ഡോ തോമസ് ഐസക് appeared first on Kairali News | Kairali News Live.
