
മനുഷ്യ വന്യജീവി സംഘർഷം രൂക്ഷമാകാൻ കാരണം ഇന്ദിരാ ഗാന്ധിയുടെ നയങ്ങളാണെന്ന് കോൺഗ്രസിനെ രൂക്ഷമായി വിമർശനം ഉന്നയിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി. ഇന്ദിര ഗാന്ധിയുടെ സമയത്താണ് സ്റ്റേറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന വിഷയം കണ്‍കറൻ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജയറാം രമേശ് പറഞ്ഞത് വലിയ മാറ്റങ്ങൾ എന്നാണ്. ഇവർക്ക് കേരളത്തിൽ നിന്ന് മലയാളികൾ ഒഴിഞ്ഞു പോകണം എന്നാണ്. എന്നിട്ട് കേരളത്തിൽ കാട്ടുപന്നികളും, കുരങ്ങന്മാരും, കാട്ടാനകളും സ്വതന്ത്രമായി നടക്കണമെന്നാണ് അവരുടെ ആഗ്രഹം എന്നും അദ്ദേഹം […]
The post ‘മനുഷ്യ വന്യജീവി സംഘർഷം രൂക്ഷമാകാൻ കാരണം ഇന്ദിരാ ഗാന്ധിയുടെ നയങ്ങൾ’: കോൺഗ്രസിനെ വിമർശിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.
