
ജിതിൻ കെ ജോസിന്റെ സംവിധാനത്തിൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും വിനായകനും മത്സരിച്ച് അഭിനയിച്ച സിനിമയായിരുന്നു ‘കളങ്കാവൽ’. തിയേറ്ററുകളിൽ പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ സ്വന്തമാക്കിയ ചിത്രം ഒടിടി റിലീസിന് ശേഷവും കൈയടികൾ വാരിക്കൂട്ടിയിരുന്നു. ഇപ്പോഴിതാ ഈ സിനിമയിൽ വേഷമിട്ട നടി രജിഷ വിജയൻ മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയിലെ സ്റ്റാൻലി ദാസ് എന്ന സീരിയൽ കില്ലറുടെ വേഷത്തിലേക്ക് മമ്മൂട്ടിയിലെ നടൻ അനായാസേന അലിഞ്ഞ് ചേരുന്നതിനെ കുറിച്ചാണ് രജിഷയുടെ തുറന്നുപറച്ചിൽ. “മമ്മൂക്ക എപ്പോഴാണ് […]
The post ‘മമ്മൂക്ക എപ്പോഴാണ് സ്റ്റാൻലി ദാസ് ആയതെന്ന് മനസിലായില്ല, അദ്ദേഹം കഥാപാത്രമായി മാറുന്നത് അത്രയും സുഗമമായി’: രജിഷ വിജയൻ appeared first on Kairali News | Kairali News Live.
