

ഇന്ത്യയിൽ മയക്കുമരുന്ന് ഉപഭോഗത്തിൽ ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല, എങ്കിൽ തന്നെയും കേരളത്തിൽ ലഹരി ഉത്പ്പനങ്ങൾ വിൽക്കുന്നത് കുറവല്ല. ശക്തമായ എൻഫോഴ്സ്മെന്റ് നടപടികൾ ഉള്ളതിനാൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ സംസ്ഥാനം മുൻപന്തിയിലാണ്. അത് നമ്മുടെ മികവ് തന്നെയാണ്. കാരണം മറ്റ് സംസ്ഥാനങ്ങൾ ഇതൊന്നും ഗൗരവമായി എടുക്കുന്നില്ല എന്നുള്ളതാണ്. ലഹരിയുടെ ഉറവിടത്തിലെത്തണമെങ്കിൽ കേന്ദ്രത്തിന്റെ പിന്തുണ വേണമെന്നും കൈരളി ന്യൂസിന്റെ പബ്ലിക് ഓഡിറ്റ് എന്ന പരിപാടിയിൽ മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചെറിയ അളവിൽ മയക്കുമരുന്ന് […]
The post ‘മയക്കുമരുന്നിന്റെ ഉറവിടം കേരളമല്ല, അവിടേയ്ക്ക് നമ്മൾ എത്തണം; അതിന് കേന്ദ്രത്തിന്റെ പിന്തുണ വേണം’: മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.