‘മഹാനടന്റെ മനസ്സിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ പരസ്യമായി ക്ഷമ ചോദിക്കുന്നു’; ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

‘മഹാനടന്റെ മനസ്സിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ പരസ്യമായി ക്ഷമ ചോദിക്കുന്നു’; ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

CM ON MAMMOOTTY WAYANADU

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ മനസ്സിനെ വിഷമിപ്പിക്കുന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായതിൽ മുഖ്യമന്ത്രി പരസ്യമായി ക്ഷമ ചോദിച്ചു. വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന്റെ ഏതെങ്കിലും ആളുകൾക്ക് ഇത്തരം പ്രചാരണങ്ങളിൽ ബന്ധമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ ഈ ഘട്ടത്തിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടിയെപ്പോലൊരു മഹാനടനെ അപമാനിക്കുന്നത് നടക്കാൻ പാടില്ലാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ടൗൺഷിപ്പിലെ ജനങ്ങൾ വലിയ സന്തോഷത്തിലാണെന്നും കേരളം എങ്ങനെ ആളുകളെ ചേർത്തുപിടിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ആ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈയിൽ നിന്നും നേരിട്ടെത്തിയാണ് […]

The post ‘മഹാനടന്റെ മനസ്സിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ പരസ്യമായി ക്ഷമ ചോദിക്കുന്നു’; ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മഹാനടന്റെ മനസ്സിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ പര… | Boolokam