
മാധ്യമങ്ങളുടെ പിന്തുണ കൊണ്ട് മാത്രമല്ല എല്‍ഡിഎഫ് വളർന്നതെന്നും പ്രകടനപത്രികയിലെ എല്ലാകാര്യങ്ങളും നടപ്പിലാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വി ശിവൻകുട്ടി. നടപ്പാക്കിയിട്ടില്ലെങ്കില് പ്രതിപക്ഷം പറയട്ടെയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചാനൽ ചർച്ച കൊണ്ടല്ല സി പി ഐ എം കേരളത്തിൽ പ്രവർത്തിക്കുന്നത്. മാധ്യമങ്ങളുടെ പിന്തുണ കൊണ്ട് മാത്രമല്ലല്ലോ എൽഡിഎഫ് വളർന്നത്. നടക്കില്ലെന്ന് പ്രതീക്ഷിച്ച പലകാര്യങ്ങളും സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളെ കേന്ദ്രം ഏൽപ്പിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അറിയിക്കാതെ എല്ലാ കാര്യങ്ങളും നടത്തിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ 110 […]
The post ‘മാധ്യമങ്ങളുടെ പിന്തുണ കൊണ്ട് മാത്രമല്ല LDF വളർന്നത്, സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് പ്രകടനപത്രികയിലെ എല്ലാകാര്യങ്ങളും നടപ്പിലാക്കി’: മന്ത്രി വി ശിവന്‍കുട്ടി appeared first on Kairali News | Kairali News Live.
