
മാനന്തവാടി മെഡിക്കൽ കോളേജിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മന്ത്രി ഒ ആര് കേളു. പ്രസവാനന്തരം ദിവസങ്ങൾക്ക് ശേഷം വയറ്റിൽ നിന്നും തുണി കണ്ടെത്തിയ സംഭവത്തില്‍ പരാതിക്കാരിയായ യുവതി തന്നെ ഓഫീസിൽ വന്ന് കണ്ട് പരാതി തന്നിരുന്നു. പരാതി വ്യക്തമല്ലായിരുന്നുവെന്നും ജീവനക്കാരാണ് പരാതി രൂപത്തിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. പരാതി അന്വേഷിക്കാൻ ഉടൻ തന്നെ ഉത്തരവ് നൽകിയെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി ടി സ്കാനര്‍ വാങ്ങുന്നതിനുള്ള പണം മറ്റ് രീതിയിൽ ചെലവഴിച്ചു എന്ന് പറയുന്ന പ്രചാരണം തെറ്റാണ്. ആദ്യം ഒന്നരക്കോടി […]
The post ‘മാനന്തവാടി മെഡിക്കൽ കോളേജിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു’: മന്ത്രി ഒ ആര് കേളു appeared first on Kairali News | Kairali News Live.
