
മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിന് വിമർശനവുമായി സമസ്ത കോർഡിനേഷൻ കമ്മിറ്റി അംഗം സത്താർ പന്തല്ലൂർ. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള ചക്കളത്തിപോരിൽ വർഗീയതയും കടന്ന് വരുന്നത് ഞെട്ടിപ്പിക്കുന്നത്. മുഖ്യമന്ത്രി കാര്യത്തിൽ ഘടക കക്ഷികൾക്ക് എല്ലാം ഒരേ അഭിപ്രായമാണെന്നും ഫേസ്ബുക്കിൽ കുറിച്ചു. ഇതിൽ ലീഗിന്റെ പിന്തുണ ഉയർത്തിക്കാട്ടി വർഗീയ ചാപ്പ കുത്തുന്നവരെ ഗൗരവത്തോടെ കാണണം. ലീഗ് അഭിപ്രായം പറയുമ്പോൾ ഇസ്ലാമോഫോബിയയുമായി കൂട്ടിക്കെട്ടി സ്വന്തം കാര്യം നടത്തുന്നവർ ഇനി രാഷ്ട്രീയ പ്രവർത്തനം നടത്താൻ ഉള്ളത് കേരളത്തിൽ ആണെന്ന് ഓർക്കണം. ‘ കേരള മുസ്ലീം […]
The post ‘മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള ചക്കളത്തിപോരിൽ വർഗീയത കടന്ന് വരുന്നു’: സമസ്ത appeared first on Kairali News | Kairali News Live.
