
മുഖ്യമന്ത്രിക്കെതിരെ ആർക്കും ആരോപണം ഉന്നയിക്കാമെന്നും എന്നാൽ അതിന് തെളിവ് വേണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണത്തിന് തെളിവ് വേണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിൻ്റേത് ദീനമായ പ്രചാരണ ശൈലിയാണ്. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുകയാണ്. സമനില തെറ്റിയത് പോലെയാണ് ഇവരുടെയൊക്കെ സംസാരമെന്ന് അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിക്കെതിരെ ആരോപണം ആർക്കും ഉന്നയിക്കാമെന്നും അതിന് തെളിവ് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയമല്ലിതെന്നും മുഖ്യമന്ത്രിക്കെതിരായ ആരോപണമാണ് രാഹുൽ ഉന്നയിക്കുന്നത്. രാഹുൽ […]
The post ‘മുഖ്യമന്ത്രിക്കെതിരെ ആരോപണം ആർക്കും ഉന്നയിക്കാം, തെളിവ് വേണം’: രാഹുൽ ഗാന്ധിക്കെതിരെ എ വിജയരാഘവൻ appeared first on Kairali News | Kairali News Live.
