
സൈഡ് വീൽ സ്കൂട്ടറിനായി ലഭിച്ച മുഴുവൻ അപേക്ഷകളും ഇലക്ട്രോണിക് വീൽചെയറിനായി ലഭിച്ച അപേക്ഷകളും തീർപ്പാക്കാൻ 23.85 കോടി രൂപ അധികമായി അനുവദിച്ചതായി മന്ത്രി ആർ ബിന്ദു. ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ വഴി നടപ്പാക്കുന്ന ‘ശുഭയാത്ര’ പദ്ധതിയിലാണ് നേരത്തെ അനുവദിച്ച 2.55 കോടി രൂപയ്ക്കു പുറമെ, ഈ തുക കൂടി അനുവദിച്ചത്. ഇതോടെ, പദ്ധതിയ്ക്കുള്ള ആകെ ധനാനുമതി 26.40 കോടി രൂപയാകുമെന്ന് മന്ത്രി പറഞ്ഞു. സൈഡ് വീൽ സ്കൂട്ടറിനായി ആകെ ലഭിച്ച 1800 അപേക്ഷകളും ഇലക്ട്രോണിക് വീൽചെയറിനായി ലഭിച്ച […]
The post ‘മുച്ചക്രവാഹന-ഇലക്ട്രോണിക് വീൽചെയർ അപേക്ഷകൾ തീർപ്പാക്കാൻ 26.40 കോടി അനുവദിച്ചു’: മന്ത്രി ആര് ബിന്ദു appeared first on Kairali News | Kairali News Live.
