
മൂന്നാം വട്ടവും എൽ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിൽ വരുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍. എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വികസന പ്രവർത്തനവും നടക്കാത്ത കാലത്താണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത്.പിന്നീടിങ്ങോട്ട് വലിയ വികസനങ്ങളാണ് കേരളം കണ്ടതെന്ന് അദ്ദേഹം പറഞ്ഞത്. സ്ത്രീസുരക്ഷ പദ്ധതി പ്രകാരം 31 ലക്ഷം സ്ത്രീകൾക്ക് 1000 രൂപ നൽകുന്നു. എല്ലാ വിഭാഗം സ്ത്രീകൾക്കും ഈ ആനുകൂല്യം […]
The post ‘മൂന്നാം വട്ടവും എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വരും’: എം വി ഗോവിന്ദൻ മാസ്റ്റര്‍ appeared first on Kairali News | Kairali News Live.
