
‘കെഡി: ദ ഡെവിൾ’ എന്ന ചിത്രത്തിലെ ‘സർക്കേ ചുനാർ തേരി സർക്കേ’ എന്ന ഗാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ ഒടുവിൽ പ്രതികരണവുമായി നടി നോറ ഫത്തേഹി. ഗാനത്തിനെതിരെ ഉയർന്ന ജനരോഷത്തിന് താരം നന്ദി രേഖപ്പെടുത്തി. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് അണിയറപ്രവർത്തകർ ഗാനം പിൻവലിച്ചതിൽ താൻ സന്തുഷ്ടയാണെന്ന് നോറ വ്യക്തമാക്കി. മൂന്ന് വർഷം മുമ്പ് കന്നഡ ഭാഷയിലാണ് ഈ ഗാനം ചിത്രീകരിച്ചതെന്ന് നോറ പറയുന്നു. സഞ്ജയ് ദത്തിനെപ്പോലൊരു വലിയ താരത്തോടൊപ്പം അഭിനയിക്കാനുള്ള അവസരമായതിനാലാണ് താൻ അതിന് സമ്മതിച്ചതെന്നും താരം പറയുന്നു. എന്നാൽ ഈ […]
The post ‘മൊഴിമാറ്റിയതും ഹിന്ദി പതിപ്പ് പുറത്തിറക്കിയതും എൻ്റെ അനുവാദമില്ലാതെ’; വിവാദത്തിൽ പ്രതികരിച്ച് നോറ ഫത്തേഹി appeared first on Kairali News | Kairali News Live.
