
പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് കെ സുധാകരൻ. പ്രമുഖ മാധ്യമചാനലിന് നൽകിയ അഭിമുഖത്തിലാണ് കെ സുധാകരൻ തന്റെ അഭിപ്രായം പ്രകടമാക്കിയത്. ‘യുഡിഎഫിന് ഉറപ്പുണ്ടാകും പക്ഷേ, എനിക്ക് അത്ര ഉറപ്പില്ല…’. പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരില്ലെന്ന് പറയാൻ മാത്രമുള്ള ഉറപ്പ് തന്റെ കൈയിൽ ഇല്ലെന്നാണ് സുധാകരൻ വ്യക്തമാക്കിയത്. യുഡിഎഫ് ആ ഉറപ്പാണല്ലോ പങ്കുവെയ്ക്കുന്നത് എന്ന ചോദ്യത്തിന് അവർക്കുണ്ടാകും എനിക്കില്ല എന്നായിരുന്നു സുധാകരന്റെ ഉത്തരം. അർഹത ഉണ്ടായിട്ടും തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടു എന്ന നീരസവും സുധാകരൻ അഭിമുഖത്തിൽ […]
The post ‘യുഡിഎഫിന് ഉറപ്പുണ്ടാകും പക്ഷേ, എനിക്ക് അത്ര ഉറപ്പില്ല’; പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് കെ സുധാകരൻ appeared first on Kairali News | Kairali News Live.
