
ആരോഗ്യമന്ത്രി കെ മുരളീധരൻ തെറ്റായ ധാരണകൾ മാറ്റിവച്ച് യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കുകയെന്ന് കെ എൻ ബാലഗോപാൽ എംഎൽഎ. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ജനങ്ങളെയാകെ ഒരുമിപ്പിച്ച് കൂട്ടായ പ്രവർത്തനം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിന് സർക്കാർ കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും തങ്ങളുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം കെ എൻ ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം രോഗബാധ പോലെയുള്ള ദുരിതങ്ങൾ ഉണ്ടാകുന്നതിന് നാട് ഭരിക്കുന്നവരുമായി ബന്ധമില്ല. പക്ഷേ അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന് സർക്കാരുകളുടെ രാഷ്ട്രീയ […]
The post ‘യുഡിഎഫിന്റെ പ്രതിലോമകരമായ നയമല്ല എൽഡിഎഫിന്റേത്’; ആരോഗ്യമന്ത്രി തെറ്റായ ധാരണകൾ മാറ്റിവച്ച് യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കണമെന്ന് കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.
