
കേരള സർവകലാശാലയിൽ വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ ചേംബർ ഉപരോധിച്ച് എസ്എഫ്ഐ. യൂണിയൻ കലോത്സവം നടത്താൻ അനുവദിക്കാത്ത സാഹചര്യത്തിലാണ് എസ്എഫ്ഐയുടെ പ്രതിഷേധം. കായിക പരിശീലനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. വിസിയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ സമരം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം. Also read: ‘തൃശൂരിൽ 80,000 വോട്ട് മറിച്ചു; രാജ്യസഭാ സീറ്റ് ആർഎസ്എസിന് സമ്മാനിച്ചു’; ഹിന്ദുത്വ പ്രോജക്ടിന്റെ ഫെസിലിറ്റേറ്റർമാരായി കോൺഗ്രസ് മാറുന്നുവെന്ന് ഗോപകുമാർ മുകുന്ദൻ ഇതിന് മുൻപും വിദ്യർത്ഥി വിരുദ്ധ […]
The post ‘യൂണിയൻ കലോത്സവം നടത്താൻ അനുവാദം നൽകിയില്ല’; കേരള സർവകലാശാലയിൽ വൈസ് ചാൻസിലറുടെ ചേംബർ ഉപരോധിച്ച് എസ്എഫ്ഐ appeared first on Kairali News | Kairali News Live.
