‘യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വെച്ചത് അത്യന്തം ഗുരുതരമായ വിഷയം’: മന്ത്രി വി ശിവൻകുട്ടി

‘യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വെച്ചത് അത്യന്തം ഗുരുതരമായ വിഷയം’: മന്ത്രി വി ശിവൻകുട്ടി

v sivankutty on youth congress protest

യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജിന്റെ വീട്ടിൽ ചാടിക്കയറി റീത്ത് വെച്ചത് അത്യന്തം ഗുരുതരമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ആരോഗ്യമന്ത്രിയെ ഒറ്റപ്പെടുത്തി വിരട്ടാം എന്ന് നോക്കേണ്ട എന്നും മന്ത്രി പറഞ്ഞു. പുകമറ സൃഷ്ടിക്കാനാണ് യൂത്ത് കോൺഗ്രസ് സമരം നടത്തുന്നത്. പ്രതിപക്ഷ നേതാവ് അറിഞ്ഞു കൊണ്ടാണ് യൂത്ത് കോൺഗ്രസ് ആക്രമണം നടത്തിയത് എന്നും മന്ത്രി പറഞ്ഞു. പ്രശ്നമുണ്ടെങ്കിൽ പ്രശ്നം ചർച്ച ചെയ്യാം. കേരളത്തിൽ സാമാന്യം മെച്ചപ്പെട്ട നിലയിൽ ആരോഗ്യവകുപ്പ് പ്രവർത്തനം നടത്തിവരികയാണ്.ഈ വിരട്ട് സമരം ഉപേക്ഷിക്കുന്നതായിരിക്കും യൂത്ത് […]

The post ‘യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വെച്ചത് അത്യന്തം ഗുരുതരമായ വിഷയം’: മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി… | Boolokam