
മൂന്നാമത്തെ ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അകത്തായതിനു പിന്നാലെ ഒളിയമ്പുമായി പി സരിൻ. “വടകരയിൽ ഫ്ലാറ്റുണ്ടെന്നും മറ്റൊരു ദിവസം വടകരയിലേക്ക് ചെല്ലണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു” എന്ന് പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിന് ശരിക്കും ഫ്ലാറ്റ് ഉണ്ടോ എന്ന് സരിൻ ചോദിക്കുന്നു. വടകരക്കാർക്ക് ആർക്കെങ്കിലും ഇത്തരമൊരു ഫ്ലാറ്റിനെക്കുറിച്ച് അറിവുണ്ടോ എന്നും, ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സ്ഥലം എംപിയോട് ചോദിച്ചാലും മതിയെന്നും അദ്ദേഹം കുറിച്ചു. കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ, ഈ […]
The post ‘രാഹുൽ മാങ്കൂട്ടത്തിലിന് വടകരയിൽ ഫ്ലാറ്റോ? സ്ഥലം എംപിയോട് ചോദിച്ചറിയണം’; പോസ്റ്റ് പങ്കുവച്ച് പി സരിൻ appeared first on Kairali News | Kairali News Live.
