
രാഹുൽ മാങ്കൂട്ടത്തിൽ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ വീട്ടിൽ പോയ് ചോദ്യം ചെയ്യാൻ തയ്യാറാണ് എന്ന് എം എ ഷഹനാസ്. രാഹുൽ മാങ്കൂട്ടത്തിൽ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യം മറ്റു പലരോടും നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ മറുപടി മെസ്സേജായി രാഹുലിന് അയച്ചിരുന്നുവെന്നും അവർ പറഞ്ഞു. Also read: ‘നിയമസഭയിലെ പ്രതിപക്ഷ ആക്രമണം വിഡി സതീശൻ്റെ തിരക്കഥ’; ആഞ്ഞടിച്ച് മന്ത്രി എം ബി രാജേഷ് രാഹുൽ കോഴി ആണെന്ന് പണ്ടേ അറിയാം. അതിജീവിതമാർക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാമെന്നു പറഞ്ഞ ആരോപണം […]
The post ‘രാഹുൽ മാങ്കൂട്ടത്തിൽ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ വീട്ടിൽ പോയ് ചോദ്യം ചെയ്യാൻ തയ്യാറാണ്’: എം എ ഷഹനാസ് appeared first on Kairali News | Kairali News Live.
