
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. രാഹുൽ തനിക്കയച്ച മെസ്സേജുകളുടെ സ്ക്രീൻഷോട്ട് സഹിതമാണ് ഇവർ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഒരാളുടെ പോക്ക് കണ്ടാൽ അയാൾ ഏതറ്റം വരെ എത്തുമെന്ന് തിരിച്ചറിയാനുള്ള ദീർഘവീക്ഷണം തനിക്കുണ്ടെന്നും, ‘കോഴികളെ’ കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്ന് തന്നെ മണക്കാനുള്ള കഴിവ് തനിക്ക് അല്പം കൂടുതലുണ്ടെന്നും ജസ്ല തന്റെ പോസ്റ്റിൽ അവകാശപ്പെടുന്നു. എവിടെ സ്റ്റോപ്പ് ഇടണമെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും, സ്ത്രീകൾക്കെതിരെ പരിധി വിട്ട് പെരുമാറുന്നവരുടെ വൃത്തികെട്ട മുഖംമൂടി അഴിച്ചുമാറ്റി […]
The post ‘രാഹുൽ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴിയാണ്’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റുകൾ പുറത്തുവിട്ട ജസ്ല മാടശ്ശേരി appeared first on Kairali News | Kairali News Live.
