
സുരക്ഷിതമായ ഒരു റോഡ് സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാന വിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും കൈകോർക്കുന്ന ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാമിന് തുടക്കമാവുകയാണ്. റോഡ് സുരക്ഷാ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന സർക്കാർ നയത്തിന്റെ സുപ്രധാനമായ ഒരു ചുവടുവെപ്പാണിത് എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഈ മാസം മാവേലിക്കരയിൽ വെച്ച് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമെന്ന് മന്ത്രി അറിയിച്ചു. മാവേലിക്കര താലൂക്കിലെ ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിൽ പൈലറ്റ് റൺ വിജയകരമായി പൂർത്തിയാക്കി […]
The post ‘റോഡ് സുരക്ഷാ സംസ്കാരം ഇനി ക്ലാസ് മുറികളിൽ നിന്നും; ‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതിക്ക് തുടക്കമാകുന്നു’: മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
