

ലക്ഷ്യസ്ഥാനത്ത് തടസങ്ങളില്ലാതെ അതിവേഗമെത്താൻ സഹായിച്ച പൊലീസുകാർക്കും ജനങ്ങൾക്കും നന്ദി പറഞ്ഞ് ആലിൻ ഷെറിൻ ദൗത്യത്തിന്റെ വളയം പിടിച്ച ആംബുലൻസ് ഡ്രൈവർ ജയനീഷ്. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായ 10 മാസം പ്രായമുള്ള ആലിൻ ഷെറിന്റെ അവയവങ്ങൾ കൃത്യസമയത്ത് തിരുവനന്തപുരത്ത് എത്തിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് മണിക്കൂർ കൊണ്ടാണ് ജയനീഷ് ആംബുലൻസ് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. ‘യാത്രയിലുടനീളം ജനങ്ങളിൽ നിന്നും പോലീസിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. എല്ലാ ജംഗ്ഷനുകളിലും ആളുകൾ വഴി ഒരുക്കിത്തരുകയും, […]
The post ‘ലക്ഷ്യസ്ഥാനത്ത് അതിവേഗമെത്താൻ സഹായിച്ച പൊലീസിനും ജനങ്ങൾക്കും നന്ദി’; ആംബുലൻസിന് വഴിയൊരുക്കിയവരോട് നന്ദി പറഞ്ഞ് ഡ്രൈവർ ജയനീഷ് appeared first on Kairali News | Kairali News Live.