
ലൈംഗികാതിക്രമങ്ങളെക്കുറിച്ച് കൂടുതൽ തുറന്നുപറച്ചിലുമായി നടി പാർവതി തിരുവോത്ത്. ലിഫ്റ്റിനുള്ളിൽവെച്ച് മോശമായി പെരുമാറിയ ആളെ തല്ലിയിട്ടുണ്ടെന്നും ഹൌട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. ചെറുപ്പത്തില്‍ പുരുഷന്മാര് സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതടക്കം മോശം അനുഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നതായും അവർ പറഞ്ഞു. 19-20 വയസുള്ളപ്പോഴാണ് ലിഫ്റ്റില്‍വെച്ച് മോശം അനുഭവം ഉണ്ടായതെന്ന് പാർവതി പറയുന്നു. ഒരാള്‍ തന്റെ പിന്നിലേക്ക് ശരീരത്തോട് അടുത്ത് നില്ക്കാന് ശ്രമിച്ചു. ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ താൻ അയാളുടെ കരണത്തടിച്ചുവെന്നും പാർവതി പറയുന്നു. സെക്യൂരിറ്റി ഓടിവന്നു, തന്നെ കുറ്റപ്പെടുത്താൻ […]
The post ‘ലിഫ്റ്റിനുള്ളിൽ മോശമായി പെരുമാറിയ ആളെ തല്ലിയിട്ടുണ്ട്’: തുറന്ന് പറഞ്ഞ് നടി പാർവതി തിരുവോത്ത് appeared first on Kairali News | Kairali News Live.
