
താൻ ഒരിക്കൽ സിനിമകളിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് മുതിർന്ന നടൻ മധു. ആ തീരുമാനത്തിന് പിന്നിലെ വൈകാരികമായ കഥയും 92 വയസുകാരനായ നടൻ പങ്കുവെച്ചു. 2019ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘ലൂസിഫർ’ എന്ന സിനിമയിൽ താനും അഭിനയിക്കേണ്ടതായിരുന്നു എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. മോഹൻലാലിന്റെ നേതൃത്വത്തിൽ വലിയൊരു താരനിര തന്നെ അണിനിരന്ന സിനിമയായിരുന്നു ‘ലൂസിഫർ’. താൻ ആദ്യം ആ പ്രോജക്റ്റിന്റെ ഭാഗമായിരുന്നുവെന്നും എല്ലാം നിശ്ചയിച്ചിരുന്നുവെന്നും മധു പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ ഷൂട്ടിംഗിന് […]
The post ‘ലൂസിഫർ’ നഷ്ടമായതിന് പിന്നാലെ വിരമിക്കാൻ തീരുമാനിച്ചിരുന്നു, തിരിച്ചുവരവിന് കാരണം മമ്മൂട്ടി: ഓർമ പങ്കുവെച്ച് മധു appeared first on Kairali News | Kairali News Live.
