

ലേബർ കോഡുകളിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നുവെന്ന് രാജ്യസഭയിൽ ഡോ ജോൺ ബ്രിട്ടാസ് എംപി.ലക്ഷക്കണക്കിന് തൊഴിലാളികൾ ഇന്ന് തെരുവിൽ ആണ്. ലേബർ കോഡുകൾക്ക് എതിരെ ചരിത്രപരമായ സമരമാണ് നടക്കുന്നതെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ പറഞ്ഞു. ബിഎംഎസ് ഒഴികെ എല്ലാ തൊഴിലാളി സംഘടനകളും സമര രംഗത്താണ്ബി എം എസി ലെ തൊഴിലാളികൾ പോലും ഇന്നത്തെ സമരത്തിൻ്റെ ഭാഗമാകുന്നുണ്ട്. ഇന്ത്യ അമേരിക്ക വ്യാപാര കരാറിൽ വ്യാപക പ്രതിഷേധം ആണ് ഉയരുന്നതെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. വിഷയം ഉയർത്താൻ ഇടതുപക്ഷ […]
The post ‘ലേബർ കോഡുകളിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു’;ദേശീയ പണിമുടക്ക് രാജ്യസഭയിൽ ഉയർത്തി ഡോ.ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.