
ഡിജിറ്റൽ തെളിവുകളും അതിജീവിതകളുടെ നിലവിളികളും കേരളം പലയാവർത്തി കേട്ടതാണ്. ഒരു ക്രൂര ലൈംഗിക കുറ്റകൃത്യത്തെ ഒരു പി ആർ ഇന്റർവ്യൂ കൊണ്ട് കഴുകിക്കളയാമെന്ന് കരുതിയാൽ അത് മാധ്യമപ്രവർത്തനമല്ല അതിനെ പച്ച മലയാളത്തിൽ തുറന്ന കൂട്ടിക്കൊടുപ്പെന്ന് തന്നെ വിളിക്കേണ്ടി വരും. ചോദ്യം ചെയ്യലിന്റെ പേരിൽ വേട്ടക്കാരന് വേദി ഒരുക്കി. കാണിക്കാം എന്ന് അയാൾ പറഞ്ഞ തെളിവുകൾ കാണിക്കേണ്ട എന്ന് നിസാരം പറഞ്ഞ് തള്ളി. അന്തി ചർച്ചകളിൽ കുറ്റവാളികൾക്ക് നേരെ ഗർജ്ജിക്കുന്ന സിംഹം ഇന്ന് അഭിമുഖത്തിലുടനീളം തണുത്ത മട്ടായിരുന്നു. ആർക്കോ […]
The post ‘ലൈംഗിക കുറ്റവാളി’ ടാഗിൽ തുടക്കം, അടുത്ത ദിവസം ‘വെളുപ്പിക്കൽ ഷോ’; രാഹുലിനെ സുരക്ഷിതമായി ‘റീലോഞ്ച്’ ചെയ്യാൻ ചാനൽ സ്റ്റുഡിയോയിലെ ‘PR വർക്ക്’ appeared first on Kairali News | Kairali News Live.
