

വടക്കൻ മേഖലാ ജാഥ വൻ ജനകീയ മുന്നേറ്റമായി മാറിയെന്നും വർഗീയ ശക്തികളെ വെള്ള പൂശികൊണ്ടാണ് യു ഡി എഫ് ജാഥയുടെ തുടക്കമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വർഗീയ ശക്തികളുമായി കൂട്ട് കൂടാനാണ് യു ഡി എഫ് നീക്കമെന്ന് അദ്ദേഹം പറഞ്ഞു. ലീഗിൻ്റെ ആശയങ്ങൾ രൂപപ്പെടുത്തുന്ന ശക്തിയായി ജമാഅത്തെ ഇസ്ലാമി മാറി. ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുകയാണ് കോൺഗ്രസെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത […]
The post ‘വടക്കൻ മേഖലാ ജാഥ വൻ ജനകീയ മുന്നേറ്റമായി മാറി, യുഡിഎഫ് ജാഥയുടെ തുടക്കം വർഗീയ ശക്തികളെ വെള്ള പൂശികൊണ്ട്’; എം വി ഗോവിന്ദൻ മാസ്റ്റര്‍ appeared first on Kairali News | Kairali News Live.