‘വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവും’; എം.ടി. വാസുദേവൻ നായരെ അപകീർത്തിപ്പെടുത്താൻ ശ്രമം; വിവാദ പുസ്തകത്തിനെതിരെ കുടുംബം രംഗത്ത്

‘വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവും’; എം.ടി. വാസുദേവൻ നായരെ അപകീർത്തിപ്പെടുത്താൻ ശ്രമം; വിവാദ പുസ്തകത്തിനെതിരെ കുടുംബം രംഗത്ത്

m t space

ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്ന് രചിച്ച് ബുക്ക് വേം പ്രസിദ്ധീകരിച്ച ‘എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകത്തിനെതിരെ എം ടി വാസുദേവൻ നായരുടെ മക്കൾ. എം ടിയുടെ ആദ്യഭാര്യ പ്രമീള നായരുടെ ജീവിതമെന്ന പേരിൽ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണെന്ന് എം ടിയുടെ മക്കൾ സമൂഹമാധ്യമത്തിൽ കുറിച്ചു. സിതാരയും അശ്വതി നായരും ആണ് ഫേസ്ബുക്കിൽ സംയുക്ത പ്രസ്താവന കുറിച്ചത്. പ്രമീള നായർ മരിച്ച് 26 വർഷങ്ങൾക്ക് ശേഷവും എം ടി […]

The post ‘വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവും’; എം.ടി. വാസുദേവൻ നായരെ അപകീർത്തിപ്പെടുത്താൻ ശ്രമം; വിവാദ പുസ്തകത്തിനെതിരെ കുടുംബം രംഗത്ത് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവും’; എം.ടി. വാസുദേവൻ നാ… | Boolokam