
ഇന്നത്തെപ്പത്രങ്ങളുടെ ഒന്നാം പേജ് കണ്ട് ഞെട്ടിത്തരിച്ച് വീട്ടിലെപ്പണികളെല്ലാം ചെയ്ത് തീർക്കാർ നെട്ടോട്ടമോടുന്ന ഒരമ്മയുടെ രസകരമായ അനുഭവം പങ്കുവച്ച മനോജ് വെള്ളനാടിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഇന്നത്തെ പത്രങ്ങളുടെയെല്ലാം ഒന്നാം പേജ് പത്ത് വർഷം മുന്നേ കേരളത്തിലുണ്ടായിരുന്ന അവസ്ഥകളായിരുന്നു. അന്നത്തെ വാർത്തകളായിരുന്നു ഇന്ന് പ്രസിദ്ധീകരിച്ചത്. ഇതാണ് എല്ലാവരേയും ഞെട്ടിച്ചത്. ലോഡ്ഷെഡ്ഡിങ് വരാൻ പോകുന്നെന്ന വാർത്ത വായിച്ച് ഞെട്ടി വായന നിർത്തി വെള്ളം നിറച്ച് വയ്ക്കാനും തുണി കഴുകാനും നെട്ടോട്ടമോടുകയും പിന്നീട് അടുത്ത പേജ് കാണിച്ച് നൽകിയപ്പോൾ സമാധാനമാകുകയും ചെയ്തതായി […]
The post ‘വാർത്ത കണ്ടയുടനെ ടാങ്കിൽ വെള്ളം നിറച്ചു, തുണി കഴുകാനിട്ടു’, കേരളം അന്നും ഇന്നും; രസകരമായ കുറിപ്പ് ഫേസ്ബുക്കിൽ വൈറൽ appeared first on Kairali News | Kairali News Live.
