
പാലായിൽ വികസന പ്രവർത്തനങ്ങള്‍ നടത്താതെ, വികസന അവലോകന യോഗങ്ങളിൽ പോലും പങ്കെടുക്കാതെ കുറ്റം പറഞ്ഞ് നടക്കുകയാണ് മാണി സി കാപ്പനെന്ന് ജോസ് കെ. മാണി. എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയിലായിരുന്നു എംഎല്‍എയുടെ വികസന വിരുദ്ധ നിലപാട് ജോസ്കെ മാണി ചൂണ്ടിക്കാട്ടിയത്. Also read: ഏവിയേഷൻ മേഖലയിൽ പുത്തൻ കുതിച്ചുചാട്ടം; ‘സിയാൽ എയ്‌റോ പാർക്ക്’ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു ഒന്നിലും ഇടപെടല്‍ നടത്തുന്നില്ല, എന്നിട്ട് വികസം മുടക്കുന്നത് ജോസ് കെ. മാണി ആണെന്ന് പറഞ്ഞു നടക്കുകയാണ്. ഒരു വിഷയത്തിലും […]
The post ‘വികസന അവലോകന യോഗങ്ങളിൽ പോലും പങ്കെടുക്കാതെ കുറ്റം പറഞ്ഞ് നടക്കുന്നത് എന്തിനാണ് ?’; മാണി സി. കാപ്പനെതിരെ ജോസ് കെ മാണി appeared first on Kairali News | Kairali News Live.
