
എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ഇന്ന് കണ്ണൂരിലെ ധർമടത്തെ സ്വീകരണ കേന്ദ്രത്തിലെത്തുമ്പോൾ കണ്ടത് ഏവരേയും അവേശത്തിലാക്കിയ കാഴ്ചയാണ്. ജാഥയെ സ്വീകരിക്കാൻ ഇരുന്നോറോളം അതിഥി തൊഴിലാളികളെത്തി. അവരുടെ കയ്യിൽ വികസന മുന്നേറ്റ ജാഥയ്ക്ക് ആശംസകൾ എന്ന് ഹിന്ദിയിലെഴുതിയ ബാനറും. പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ് അഭിവാദ്യമർപ്പിക്കാനെത്തിയത്. അവർ ചങ്ക് പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. എൽഡിഎഫ് സിന്ദാബാദ്. ഇവർ ജാഥാ ക്യാപ്റ്റൻ എംവി ഗോവിന്ദൻ മാസ്റ്ററെ ഷാളണിയിച്ച് സ്വീകരിക്കുകയും ചെയ്തു. ധർമടം നിയോജക മണ്ഡലത്തിലെ ആദ്യ സ്വീകരണകേന്ദ്രമായ മമ്പറത്തേക്കുള്ള […]
The post ‘വികസന മുന്നേറ്റ ജാഥയ്ക്ക് അതിഥി തൊഴിലാളികളുടെ ആശംസകൾ’; എൽഡിഎഫ് സിന്ദാബാദ്, ചങ്ക് പൊട്ടി മുദ്രാവാക്യം വിളിച്ച് ജാഥാ ക്യാപ്റ്റനെ ഷാളണിയിച്ച് സ്വീകരിച്ച് അതിഥി തൊഴിലാളികൾ appeared first on Kairali News | Kairali News Live.
